G sudhakaran മന്ത്രി സുധാകരന്റെ ഭാര്യയുടെ സ്വാശ്രയ സ്ഥാപന ഡയറക്ടര്‍ നിയമനം വിവാദത്തില്‍
May 27, 2018 10:58 am

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചതിനെ ചൊല്ലി വിവാദം.