ട്രംപിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി ഹോപ് ഹിക്‌സിനെ നിയമിച്ചു
August 21, 2017 6:55 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി മോഡലായിരുന്ന ഹോപ് ഹിക്‌സിനെ (28) നിയമിച്ചു. മുന്‍ പിആര്‍ ഓഫീസറായ