പ്രമുഖ സംവിധായകന്‍ കുന്ദന്‍ ഷാ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
October 7, 2017 1:35 pm

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1983