പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാങ്കോ സെഫറെല്ലി അന്തരിച്ചു
June 16, 2019 11:17 am

ഫ്‌ലോറന്‍സ്: പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാങ്കോ സെഫറെല്ലി (96) അന്തരിച്ചു. ഷേക്‌സ്പിയര്‍ നാടകങ്ങളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളിലൂടെയും സംഗീത നൃത്തശില്‍പമായ ഓപെറകളിലൂടെയും പ്രേക്ഷകരുടെ