‘ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു, കാലമേ നന്ദി’; ബോബൻ സാമുവൽ
December 23, 2020 4:00 pm

പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമോ കുലമഹിമയോ ആവിശ്യമില്ല ‘മനഃസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതിയെന്ന് സംവിധായകൻ ബോബൻ സാമുവൽ. സിസ്റ്റർ അഭയയുടെ വധക്കേസ്