യുട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിനെതിരെ ജാതീയ അതിക്ഷേപം ; സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്
January 27, 2024 4:37 pm

കൊച്ചി: യുട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിനെ ജാതിപരമായി അധിക്ഷേപിച്ച കേസില്‍ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്.