തമിഴ് ചിത്രം അരുവിയിലെ സംവിധായകനും, നായികയ്ക്കും സമ്മാനം നൽകി സ്റ്റൈല്‍ മന്നന്‍
December 23, 2017 4:10 pm

ശക്തമായ സ്ത്രീ കഥാപാത്രത്തെ പരിചയപെടുത്തുന്ന പുതിയ തമിഴ് ചിത്രം അരുവിയിലെ നായികയ്ക്കും സംവിധായകനും സമ്മാനം നൽകി സൂപ്പർ സ്റ്റാർ രജനീകാന്ത്