വിക്രം നായകനാകുന്ന കോബ്രയില്‍ തന്റെ പ്രതിഫലം വെട്ടിക്കുറച്ച് സംവിധായകന്‍ അജയ് ജ്ഞാനമുത്തു
July 4, 2020 6:51 am

ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം കോബ്രയില്‍ തന്റെ പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച് സംവിധായകന്‍ അജയ് ജ്ഞാനമുത്തു. കൊറോണ