സച്ചിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്; പ്രിയ സുഹൃത്തിന്റെ ഓര്‍മയില്‍ താരങ്ങള്‍
June 18, 2021 12:45 pm

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാടിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ അനുസ്മരിക്കുകയാണ് സിനിമാലോകത്തെ സച്ചിയുടെ സുഹൃത്തുക്കളും