മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഈ വർഷം തന്നെ റിലീസിന് എത്തും
May 22, 2023 9:36 am

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. കേരളക്കരയുടെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ്