അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയാക്കി; ഗതാഗതം നിര്‍ത്തിവെക്കില്ല, വീണ്ടും സ്റ്റാലിന്‍
October 10, 2021 1:04 pm

ചെന്നൈ: വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍മൂലവും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ്