ഇത് എന്റെ കരിയറിലെ നാഴിക കല്ല്; ‘അജയന്റെ രണ്ടാം മോഷണം’ പോസ്റ്റര്‍ പങ്കുവച്ച് ടൊവിനോ
January 1, 2020 3:40 pm

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രമാണിത്.