ആര്‍.ജെ ഷാനുവിന്റെ സംവിധാനം; വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്
February 2, 2020 3:50 pm

ആര്‍.ജെ ഷാനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തമിഴ്നടന്‍ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്നു. ചിത്രത്തില്‍ മഞ്ജുവാര്യര്‍, ബിജു മേനോന്‍