പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ ‘ഉറിയടി’; ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടു
January 13, 2020 11:35 am

സംവിധായകന്‍ എ.ജെ. വര്‍ഗീസിന്റെ പുതിയ ചിത്രം ഉറിയടി ട്രയ്‌ലര്‍ പുറത്തുവിട്ടു. ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, മാനസ രാധാകൃഷ്ണന്‍ എന്നിവരാണ്