അഹാന കൃഷ്ണ സംവിധാനം ചെയ്യുന്ന ‘തോന്നലി’ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി
October 13, 2021 3:21 pm

ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. അഹാന കൃഷ്ണര്‍ സംവിധായികയാകുകയാണ്. അഹാന കൃഷ്ണ തന്നെയാണ്