ആഷിക് അബു ചിത്രത്തില്‍ നായകനാവാന്‍ കിങ് ഖാന്‍; വൈറലായി ഫെയ്‌സ് ബുക്ക് പോസ്റ്റ്
December 12, 2019 4:56 pm

ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകനാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഉടന്‍ തന്നെ ഷാരൂഖിനെ