ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു; രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
September 27, 2019 1:02 pm

മസ്‌കറ്റ്: കനത്ത നാശനഷ്ടമുണ്ടാക്കാതെ ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു. ഹിക്കയെ തുടര്‍ന്നുളള കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങള്‍