ചരിത്രവേഷങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയേക്കാള്‍ കേമന്‍ ചാക്കോച്ചനാണ്‌…
November 23, 2019 3:17 pm

മലായാള സിനിമയിലെ ചോക്ലേറ്റ് നായകനായി പ്രേക്ഷകരില്‍ ഇടം നേടിയ വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സഥാ സജീവമാണ് ചോക്കോച്ചനും