ലൈന്‍ റഫറിയുടെ ശരീരത്തില്‍ പന്ത് തട്ടി; നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി
September 7, 2020 10:10 am

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ്