കണ്ടക്ടര്‍ക്ക് കോവിഡ് ; നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
July 22, 2020 3:28 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഈ മാസം പതിനാലിന് ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. മൂന്ന്