April 18, 2018 5:12 pm
വാഷിങ്ടണ്‍: ക്യൂബയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശികള്‍ വിചിത്ര രോഗത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ എത്തിയവര്‍ക്കാണ് രോഗം പിടിപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.