സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിക്ക് അവസാനം, ഖത്തർ സൗദി അതിർത്തി തുറന്നു
January 5, 2021 8:41 am

സൗദി : സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. ഇതോടെ മൂന്നര വർഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്.