ഡിഫ്തീരിയ: ഓച്ചിറയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി രോഗം സ്ഥിരീകരിച്ചു
July 9, 2019 9:04 am

കൊല്ലം: ഓച്ചിറയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. ഓച്ചിറയിലെ അറബിക് പഠനകേന്ദ്രത്തിലെ അന്തേവാസിയായ പതിനാറുകാറുകാരനിലാണ് രോഗം കണ്ടെത്തിയത്.