സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ജി എസ് ടി പരിഷ്‌കരണം : നരേന്ദ്രമോദി
October 7, 2017 3:25 pm

അഹമ്മദാബാദ്: സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ചരക്ക് സേവന നികുതിനിരക്കിനേര്‍പ്പെടുത്തിയ പരിഷ്‌കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ അയ്യായിരം