ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ സംഭവം; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്സ്
April 23, 2018 8:15 pm

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിയ്‌ക്കെതിരായി കോണ്‍ഗ്രസ്സ് സുപ്രീംകോടതിയെ സമീപിക്കുമെന്ന്