ബിനീഷ് നേരിട്ടത് മനുഷ്യാവകാശ ലംഘനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതായി ദിനു വെയിൽ
November 1, 2019 5:27 pm

കൊച്ചി: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ വെച്ച് നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ