ചരിത്ര നേട്ടവുമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ സ്വര്‍ണം
September 9, 2022 6:21 am

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. സ്വർണത്തിലേക്ക് നീരജിന്റെ ജാവ്‌ലിൻ പാഞ്ഞപ്പോൾ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ