ദിമിതര്‍ ബെര്‍ബറ്റോവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു
August 24, 2017 12:38 pm

ലണ്ടന്‍: മാഞ്ചസ്റ്റര്‍ മുന്‍ താരമായ ദിമിതര്‍ ബെര്‍ബറ്റോവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു. ബള്‍ഗേറിയന്‍ സൂപ്പര്‍ സ്‌ട്രൈക്കറായ ബെര്‍ബറ്റോവുമായി ഒരു