ദില്ലുകു ദുഡ് 2; റിലീസ് തിയതി പുറത്ത് വിട്ടു, ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും
February 4, 2019 4:18 pm

സന്താനം നായകനായെത്തുന്ന പുതിയ ചിത്രമാണ് ദില്ലുകു ദുഡ് 2. 2016ല്‍ തിയേറ്ററുകളിലെത്തിയ ദില്ലുകു ദുഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.