ashique abu ദിലീപിന്റെ രാമലീലയെ പിന്തുണച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്
September 16, 2017 4:50 pm

നിരവധി വിവാദങ്ങൾക്കിടയിൽ ദിലീപ് ചിത്രം രാമലീല തിയേറ്ററുകളിൽ എത്തുകയാണ്. നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അനശ്ചിതത്വത്തിലായിരുന്നു.28ന് ചിത്രം തിയേറ്ററുകളിലെത്തും.