ദിലീപ് നാരായണന്‍ ചിത്രത്തില്‍ രാഹുല്‍ മാധവും,ബാലയും; ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിച്ചു
April 13, 2019 5:03 pm

ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിച്ചു. ചിത്രത്തില്‍ രാഹുല്‍ മാധവ്,ബാല,അഷ്‌ക്കര്‍ സൗദാന്‍,ആര്യന്‍ എന്നിവരാണ് പ്രധാന