ദിലീപിനെതിരെ എ.എം.എം.എ എക്‌സിക്യൂട്ടീവിന് നടപടിയെടുക്കാനാകില്ല: മോഹന്‍ലാല്‍
October 7, 2018 7:45 am

കൊച്ചി: നടന്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്‍കിയ കത്തില്‍ എ.എം.എം.എ എക്‌സിക്യൂട്ടിവില്‍ തീരുമാനമായില്ല.ദിലീപിനെതിരെ അച്ചടക്കനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ്