Dileep നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിന്റെ ഹര്‍ജി ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി
July 23, 2018 4:44 pm

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.