സിന്ധ്യയുടെ നീക്കം അറിഞ്ഞു, എംഎല്‍എമാര്‍ പോകുമെന്ന് പ്രതീക്ഷിച്ചില്ല; പ്രതികരിച്ച് കമല്‍നാഥ്
May 1, 2020 7:25 pm

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്. സിന്ധ്യയുടെ നീക്കങ്ങള്‍ അറിഞ്ഞിട്ടും സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കഴിയാതെ