2013ലെ ട്വീറ്റ് ഓര്‍മ്മയുണ്ടോ എന്ന് മോദിയോട് സുര്‍ജേവാല; മറുപടി പറയണമെന്ന് തരൂര്‍
July 8, 2020 11:23 am

ന്യൂഡല്‍ഹി: 2013ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയുടെ ട്വീറ്റ് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രണ്‍ദീപ് സിങ്