കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയും; ഐഐടിഎം-കെയില്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ
January 15, 2020 12:23 pm

തിരുവനന്തപുരം: കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനവുമായി മന്ത്രിസഭ. കാര്യവട്ടത്ത് ടെക്‌നോപാര്‍ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി