‘ഫോര്‍ത്ത് റിവര്‍’ എന്ന ചിത്രവും ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു
May 22, 2020 10:30 am

വീണ്ടുമൊരു മലയാള ചിത്രം കൂടി ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറില്‍ ജോണ്‍സണ്‍ തങ്കച്ചനും ഡോ. ജോര്‍ജ്ജ് വര്‍ക്കിയും നിര്‍മിച്ചു