ലൈഫ് മിഷന്‍ ഇടപാട്; വിജിലന്‍സ് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കും
November 27, 2020 11:10 am

കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്. സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍