ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1500 കോടിയുടെ പദ്ധതി
February 1, 2021 4:58 pm

ഡൽഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1500 കോടിയുടെ പദ്ധതി ആസൂത്രണം ചെയ്യുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍.