ഡിജിറ്റൽ വായ്പ: പകുതിയിലേറെ ആപ്പുകളും നിയമവിരുദ്ധം
November 20, 2021 2:16 pm

ന്യൂഡൽഹി: ആൻഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1,100 ഡിജിറ്റൽ വായ്പാ ആപ്പുകളിൽ 600ൽ അധികം അനധികൃതമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച്