ഡിജിറ്റൽ കറൻസി ‘ഇ റുപ്പി’ ഇന്ന് മുതൽ; ആദ്യഘട്ടത്തിൽ നാല് ന​ഗരങ്ങളിൽ ലഭ്യമാകും
December 1, 2022 6:58 am

ഡൽഹി: റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. മുംബൈ,ദില്ലി, ബെംഗലൂരു, ഭുവനേശ്വർ

ഡിജിറ്റൽ രൂപ നാളെയെത്തും; 13 നഗരങ്ങളിൽ എട്ടുബാങ്കുകൾവഴി ഇത് അവതരിപ്പിക്കും
November 30, 2022 9:03 am

മുംബൈ: ചില്ലറ ഇടപാടുകൾക്കായുള്ള റിസർവ് ബാങ്കിന്റെ റീട്ടെയിൽ ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ ഒന്നിന് അവതരിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായി 13

ഇന്ത്യയുടെ ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയില്‍ ഇന്നെത്തുമെന്ന് ആർബിഐ
November 1, 2022 4:01 pm

ദില്ലി: ഇന്ത്യയുടെ ഡിജിറ്റൽ രൂപ ഇന്ന് വിപണിയിൽ എത്തും എന്ന് റിസർവ് ബാങ്ക് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് രാജ്യത്ത്

രാജ്യത്ത് ഡിജിറ്റല്‍ രൂപയ്ക്ക് ഇന്ന് തുടക്കം; ആദ്യം സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍
November 1, 2022 8:32 am

ഡൽഹി: രാജ്യത്ത് ഡിജിറ്റൽ രൂപയ്ക്ക് ഇന്ന് തുടക്കമാകും. ഇ- റുപേ എന്ന പേരിലുള്ള ഡിജിറ്റൽ രൂപ സർക്കാർ കടപ്പത്രത്തിലൂടെയാണ് ആദ്യമായി

വരുന്നു ഡിജിറ്റൽ രൂപ; വിശദാംശങ്ങളുമായി റിസർവ് ബാങ്ക്
October 9, 2022 6:57 am

‍ഡൽഹി: രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ (ഇ-​രൂ​പ) ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി

Reserve bank of india റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി വരുന്നു: പരീക്ഷണം ഉടന്‍
July 25, 2021 9:07 am

മുംബൈ: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി

ഡിജിറ്റല്‍ കറന്‍സിയോട് മുഖം തിരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി
March 8, 2021 12:26 pm

മുംബൈ: ക്രിപ്‌റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തില്‍ പരീക്ഷണത്തിന് തയ്യാറാണെന്നും കേന്ദ്ര ധനകാര്യ മന്ത്രി

ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി; യാഥാർത്ഥ്യമാക്കാൻ റിസർവ് ബാങ്ക് നീക്കം
February 6, 2021 5:38 pm

മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി എന്ന ആശയം യാഥാർത്ഥ്യമാക്കാൻ റിസർവ് ബാങ്ക്.  തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഡപ്യൂട്ടി ഗവർണർ

Reserve bank of india സ്വന്തമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനൊരുങ്ങി ആര്‍ബിഐ
April 5, 2018 5:18 pm

ന്യൂഡല്‍ഹി: സ്വന്തമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ വായ്പാരൂപീകരണവുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന കമ്മിറ്റി

veneswala വെനിസ്വലന്‍ ഡിജിറ്റില്‍ കറന്‍സിക്ക് യുഎസില്‍ നിരോധനം; പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ
March 20, 2018 9:15 am

വാഷിങ്ങ്ടണ്‍: വെനസ്വലന്‍ ഡിജിറ്റില്‍ കറന്‍സിക്ക് അമേരിക്കയില്‍ നിരോധനമേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ തിങ്കളാഴ്ചയാണ് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ്

Page 1 of 21 2