പ്രതിയെ അറസ്റ്റ് ചെയ്തത് വലപ്പാട് സിഐ, പക്ഷേ ക്രെഡിറ്റ് നേടാൻ ശ്രമിക്കുന്നത് ക്രൈംബ്രാഞ്ച് ഐജിതൃശൂര്: ലോക്കല്‍ പൊലീസ് പിടിച്ച പ്രതിയെ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പിടിച്ചുവെന്ന് വ്യാജ പ്രചരണം ഒരു വിഭാഗം മാധ്യമങ്ങളാണ് ഐ
പ്രതിയെ അറസ്റ്റ് ചെയ്തത് വലപ്പാട് സിഐ, പക്ഷേ ക്രെഡിറ്റ് നേടാൻ ശ്രമിക്കുന്നത് ക്രൈംബ്രാഞ്ച് ഐജിതൃശൂര്: ലോക്കല്‍ പൊലീസ് പിടിച്ച പ്രതിയെ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പിടിച്ചുവെന്ന് വ്യാജ പ്രചരണം ഒരു വിഭാഗം മാധ്യമങ്ങളാണ് ഐ
kerala police reshufflingതിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രിമിനല്‍-വിജിലന്‍സ് കേസില്‍ പ്രതിയും വിവാദ നായകനുമായ ഐജി ശ്രീജിത്തിനെ സ്ഥലം മാറ്റി. പുതിയ
Online sex racket; Crimebranch moved to protect high peopleഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം. കൊട്ടി ഘോഷിച്ച് ഐജിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇടനിലക്കാരെന്നു പറയുന്നവരെ പിടികൂടുകയും, ഇരകളെ കണ്ടെത്തുകയും
ഉണ്ണിത്താന്‍ വധശ്രമക്കേസ് അട്ടിമറിക്കാന്‍ നീക്കം:റഷീദിനെ തിരിച്ചെടുത്തത് ദുരൂഹംതിരുവനന്തപുരം: മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമ ഗൂഢാലോചന കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ
‘തട്ടിപ്പ് ‘ ആരോപണം ഉന്നയിച്ച് തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഐ.ജി രംഗത്ത്കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളെ താറടിച്ച് വീണ്ടും ഐ.ജി ശ്രീജിത്ത് രംഗത്ത്. അന്യസംസ്ഥാനങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ആശ്രയവും അഭയവും
വിജിലന്‍സ് കേസില്‍ പ്രതികളായ ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് കൈകൊടുത്ത് സര്‍ക്കാര്‍…തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ തടസമില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാകുന്നു. പാമോലിന്‍ കേസില്‍
ആന്റണിയുടെ പിന്‍തുണയും സെന്‍കുമാറിന് ; ബഹ്‌റ വിന്‍സന്‍പോളിന്റെ പിന്ഗാമിയാകുംതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കെ എ.കെ ആന്റണിയുടെ പിന്‍തുണ സെന്‍കുമാറിനെന്ന് സൂചന.
സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാന്‍ ഉദ്യോഗസ്ഥ ഗൂഢാലോചനതിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയായി ജയില്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നിയമിതനാകുമെന്ന് ഉറപ്പായിരിക്കെ അട്ടിമറിക്ക് അഴിമതി-ദുര്‍മാര്‍ഗ്ഗ ലോബികള്‍ ശ്രമം
ഡിജിപിയടക്കം വിജിലന്‍സ് അന്വേഷണം നേരിടുന്നത് നാല് ഐപിഎസ് ഉദ്യോഗസ്ഥര്തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് എതിരെ കൂടി വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം
ഡിജിപിക്കെതിരായ കോടതി ഉത്തരവ് ; അന്വേഷണത്തിന് വഴിവെച്ചത് സര്‍ക്കാര്‍ ?തിരുവനന്തപുരം: ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിടാന്‍ കാരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച. പൊലീസ്