പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതിക്ക് 25 വർഷം തടവ്
April 21, 2021 8:34 pm

പാലക്കാട്:  പ്രായപൂർത്തിയാകാത്ത ഭിന്നശേഷിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു.