മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ദില്ലിയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും
December 18, 2021 7:45 pm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി നിര്‍ദേശങ്ങളും നിയമങ്ങളും ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഡല്‍ഹിയിലെ മലിനീകരണത്തിന്റെ പ്രധാന