petrole-rate-increase പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്; അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
April 24, 2018 8:57 am

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ – ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന്