-petrol-diesel- കേരളത്തില്‍ ഡീസല്‍ വിലയില്‍ വര്‍ധന ; ലിറ്ററിന് 65 രൂപയ്ക്ക് മുകളില്‍
January 13, 2018 4:06 pm

തിരുവനന്തപുരം: രാജ്യത്ത് ദിനംപ്രതി ഇന്ധനവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ആദ്യമായി ഡീസല്‍ വില ലിറ്ററിന് 65 രൂപയ്ക്ക് മുകളിലായി.