വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം
November 16, 2022 7:16 am

കോഴിക്കോട്: കോഴിക്കോട് വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു