ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചതിന് ശേഷം ഡീസല്‍ ഉപഭോഗം ഗണ്യമായി കുറഞ്ഞു: കെ ബി ഗണേഷ് കുമാര്‍
February 3, 2024 10:43 am

ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചതിന് ശേഷം തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ ഉപഭോഗം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്