ഇന്ധന വിലവർധന: കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന
March 6, 2021 7:56 am

തിരുവനന്തപുരം: ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന. 400 ബസുകള്‍ ഈ വര്‍ഷം എല്‍.എന്‍.ജിയിലേക്ക്