രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് 16ശതമാനം വര്‍ധന
July 2, 2020 11:36 am

രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ 16 ശതമാനം വര്‍ധന. ലോക്ക്ഡൗണില്‍ ഇളവുനല്‍കിയതോടെ സ്വകാര്യ വാഹനങ്ങള്‍ വന്‍തോതില്‍